Surprise Me!

കോട്ടും സൂട്ടുമിട്ട് മിന്നിച്ച മുഹമ്മദ് റിയാസിന് ട്രോളോട് ട്രോൾ | Oneindia Malayalam

2022-02-12 772 Dailymotion

Minister Mohammad Riyas in a stylish look; Images are viral <br />ദുബായില്‍ സ്‌റ്റൈലിഷ് ലുക്കില്‍ തിളങ്ങി മന്ത്രി മുഹമ്മദ് റിയാസ്. ദുബായ് എക്‌സ്‌പോ വേദിയിലാണ് പതിവില്‍ നിന്നും വിപരീതമായ കിടിലന്‍ വേഷത്തില്‍ മന്ത്രി എത്തിയത്. റോയല്‍ ബ്ലൂ സ്യൂട്ടും കൂളിംഗ് ഗ്ലാസും മന്ത്രിയുടെ ലുക്കിനെ ഗംഭീരമാക്കി. മന്ത്രിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് <br /> <br /> <br />

Buy Now on CodeCanyon